എത്താത്ത ദൂരതോരേകാന്ത സന്ധ്യയില്‍
പാരിജാതത്തിന്‍ പൊരുളുകള്‍ തേടി ഞാന്‍
മുള്ളിന്റെ തുമ്പിലും പൂവിടരുന്നൊരു
മഞ്ഞിന്റെ സ്പര്‍ശമായ് വന്നു നിന്നോര്‍മ്മകള്‍
കാണ്‍മതെക്കാളും ഒളിപ്പിച്ചുവയ്ക്കുന്ന
കാമ്യകമാണ് നിന്‍ കല്പന ഓമനേ
കാര്‍മുകിലില്‍ വന്നു കാറ്റു പറയുന്നു
ദൂരെയാണെങ്കിലും ചാരെയുണ്ടെന്നു നീ
പാരിജാതത്തിന്‍ പൊരുളുകള്‍ തേടി ഞാന്‍
മുള്ളിന്റെ തുമ്പിലും പൂവിടരുന്നൊരു
മഞ്ഞിന്റെ സ്പര്‍ശമായ് വന്നു നിന്നോര്‍മ്മകള്‍
കാണ്‍മതെക്കാളും ഒളിപ്പിച്ചുവയ്ക്കുന്ന
കാമ്യകമാണ് നിന്‍ കല്പന ഓമനേ
കാര്‍മുകിലില്‍ വന്നു കാറ്റു പറയുന്നു
ദൂരെയാണെങ്കിലും ചാരെയുണ്ടെന്നു നീ
No comments:
Post a Comment