പാര്‍ട്ടിയിലെയും മുന്നണിയിലെയും തൊഴുത്തില്‍ക്കുത്തു പരിഹരിക്കാന്‍ വേണ്ടിയുള്ള ഡെല്‍ഹിയാത്രകളുടെ ചെലവുകള്‍ ആരാണു വഹിച്ചതെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ആ ചെലവുകള്‍
പാര്‍ട്ടിയോ മുന്നണിയോ ആണു വഹിക്കേണ്ടത്. അല്ലാതെ പൊതുഖജനാവില്‍നിന്ന്‍ വഹിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്.
പാര്‍ട്ടിയോ മുന്നണിയോ ആണു വഹിക്കേണ്ടത്. അല്ലാതെ പൊതുഖജനാവില്‍നിന്ന്‍ വഹിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്.
No comments:
Post a Comment